ഇത് ഒരു ഗുജറാത്തി പ്രാതൽ വിഭവം ആണ്. വലിയ ചുട്ട പപ്പടം പോലിരിക്കും. റോസ്റ്റ് ചെയ്തു വരുന്നതിനാൽ വെറുതെ കഴിക്കാം. പാചകം ചെയ്യേണ്ട അഥവാ ചൂടാക്കേണ്ട ആവശ്യമില്ല.
നാലുമണി പലഹാരമായും ഉപയോഗിക്കാം. ഒരല്പം കറിവേപ്പില/പുതിനയില/മല്ലിയില ചമ്മന്തി കൂടിയായാൽ വളരെ നന്ന്.
പൊതുവേ ആരോഗ്യകരമായ ഒരു സ്നാക്ക് ആണ്. ചുട്ട് എടുക്കുന്നത് കാരണം എണ്ണമയം താരതമ്യേന ഇല്ല എന്ന് പറയാം.
ചെറുപയർ പൊടിയും തവിടു കളയാത്ത ഗോതമ്പും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നതിനാൽ പ്രമേഹ രോഗികൾക്കും ഉപയോഗിക്കാം.
രണ്ടു മൂന്നെണ്ണം കയ്യിൽ കരുതിയാൽ യാത്രാവേളകളിൽ പുറമെ നിന്ന് ആഹാരം കഴിക്കാതെ രക്ഷപ്പെടാം.
ഇപ്പോൾ നിങ്ങൾക്കും ഒന്നു രുചിച്ചു നോക്കുവാനായി ചെറുപയർ ഖാഖറാ ഡിവൈൻ സ്റ്റോറിൽ ലഭ്യമാക്കിയിട്ടുണ്ട്.
കൂടുതൽ അറിയുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡിവൈൻ സ്റ്റോർ സന്ദർശിക്കൂ.
https://thedivinetouch.in/store/mung-khakhra/
കൂടുതൽ സഹായത്തിന് 9079882554 ൽ വിളിക്കൂ, വാട്ട്സ്ആപ് ചെയ്യൂ.