സുകൃതം സാമ്പാർ പൗഡർ

ഇന്ന് മാർക്കറ്റിൽ കിട്ടുന്ന മിക്കവാറും എല്ലാ സാമ്പാർ പൊടികളും അരിപ്പൊടിയും പയർ/കടല പൊടികളും ചേർന്നതാണ്. കേടാവാതിരിക്കുവാൻ കെമിക്കലുകൾ ചേർത്തവയാണ്. കൂടാതെ നിറവും മണവും രുചിയും കൂട്ടാൻ കാണിക്കുന്ന മറ്റ് ചെപ്പടി വിദ്യകൾ വേറെയും. തികച്ചും സംശുദ്ധമായ ഒരു സാമ്പാർ പൊടി, അതും ന്യായമായ വിലയ്ക്ക് ഇതാ ഡിവൈൻ സ്റ്റോർ പരിചയപ്പെടുത്തുന്നു. ഒരു തരത്തിലുള്ള കൃത്രിമ വസ്തുക്കളും ചേർക്കാതെ, തനി നാടൻ രീതിയിൽ നിർമ്മിച്ച, ബ്രാൻഡഡ് അല്ലാത്ത ഒരു സാമ്പാർ പൊടി ആണിത്. ഒരു കൂട്ടം അമ്മമാരുടെ ഈ കൈപുണ്യം ഇനി നമ്മുടെ അടുക്കളയിലും രുചി പകരട്ടെ. കൂടുതൽ അറിയുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡിവൈൻ സ്റ്റോർ സന്ദർശിക്കൂ. https://www.thedivinetouch.in/store/sukrutham-sambar-powder-300-gms/ അഥവാ 9079882554 ൽ വിളിക്കൂ, വാട്ട്സ്ആപ് ചെയ്യൂ.

Similar products

Sorry we're currently not accepting orders