താമര വിത്ത്/ഫൂൽ മഖാന ഓർഗണിക്, വലിയ സൈസ് 250 g

*ഫൂൽ മഖാനാ അഥവാ താമര വിത്ത്* പലരും പലപ്പോഴും ചോദിക്കുന്ന ചോദ്യമാണ്, ഇടയ്ക്ക് വിശന്നാൽ എന്താ കഴിക്കുക. ഇന്ന് ആരോഗ്യകരമായ ഒരു സ്നാക്ക് പരിചയപ്പെടുത്താം. നിങ്ങളിൽ ചിലർക്കെങ്കിലും പരിചയമുള്ള ഫൂൽ മഖാനാ അഥവാ താമര വിത്ത് അഥവാ ഫോക്സ് നട്ട് എന്ന പേരിൽ അറിയപ്പെടുന്ന ഇത് വളരെയധികം ആരോഗ്യകരമായ ഒരു സ്നാക്ക് ആണ്. പ്രമേഹ രോഗികൾക്കും ധൈര്യമായി ഉപയോഗിക്കാം. ഒരു വയസ്സിന് മുകളിൽ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് മുതൽ എല്ലാവർക്കും ഇത് ഉപയോഗിക്കാം. നമ്മുടെ ബീഹാറിലെ മിഥില പ്രദേശത്ത് (പുരാണങ്ങളിലെ സീതയുടെ രാജ്യം തന്നെ) ആണ് ഇത് അധികവും കൃഷി ചെയ്തു വരുന്നത്. ഉത്തരേന്ത്യയിൽ വൃതം എടുക്കുന്നവർ പലപ്പോഴും മഖാനാ ഉപയോഗിക്കാറുണ്ട്. പ്രത്യേകിച്ചും നവരാത്രി കാലത്ത്. ഇത് വെറുതെ കഴിക്കാം. ഒരു ചെറിയ സ്പൂൺ എണ്ണയൊഴിച്ച് ചീനച്ചട്ടിയിൽ വറുത്തെടുക്കാം. ഒരല്പം കുരുമുളക് പൊടിയും ഉപ്പും ചേർത്താൽ ഒഴിവു സമയങ്ങളിൽ കൊറിക്കാൻ ഭേഷായി. ഇപ്പോൾ നിങ്ങൾക്കും ഒന്നു രുചിച്ചു നോക്കുവാനായി ഫൂൽ മഖാനാ ഡിവൈൻ സ്റ്റോറിൽ ലഭ്യമാക്കിയിട്ടുണ്ട്. Phool Makhana / Fox Nut / Lotus Seed Pop | Organic | Big Size | 250 g ഡിവൈൻ സ്റ്റോർ വില 277 രൂപ ഫ്രീ ഹോം ഡെലിവറി കൂടുതൽ അറിയുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡിവൈൻ സ്റ്റോർ സന്ദർശിക്കൂ. https://thedivinetouch.in/store/phool-makhana-250g/ കൂടുതൽ സഹായത്തിന് 9079882554 ൽ വിളിക്കൂ, വാട്ട്സ്ആപ് ചെയ്യൂ.

Similar products

Sorry we're currently not accepting orders