*ഉണക്കമുന്തിരിയുടെ ഗുണങ്ങൾ*
കറുത്ത കുരുവുള്ള ഉണക്കമുന്തിരി ഔഷധവീര്യമുള്ളതാണ്.മലബന്ധം ,മൂത്രതടസ്സം പിത്ത സംബന്ധമായ രോഗം എന്നിവ അകറ്റാനുള്ള സിദ്ധ ഔഷധമാണ് മുന്തിരി.
ഏതാനും ഉപയോഗരീതികൾ താഴെ പറയുന്നു.
1) കുറച്ച് ഉണക്കമുന്തിരി ഒരു രാത്രി മുഴുവനും വെള്ളത്തിൽ ഇട്ട് വെച്ചിട്ട് രാവിലെ എടുത്ത് പിഴിഞ്ഞ് മൂന്ന് ഔൺസ് വീതം കഴിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ
1)ഹാർട്ട് സംബന്ധമായ പ്രശ്നങ്ങൾക്ക് നല്ലതാണ്.
2) വയറ്റിൽ ട്യൂമർ വളരുന്നതിനെ തടയും
3) കുടൽ ക്യാൻസറിനെ തടയും
4) രക്തകുറവിന് ഉത്തമം
5) കണ്ണുകൾക്ക് കാഴ്ചശക്തിയും അതിൻ്റെ ആരോഗ്യവും വർദ്ധിക്കും
6) എല്ല് തേയ്മാനത്തിന് നല്ലതാണ്.
7) അസിഡിറ്റിക്ക് നല്ലതാണ്
8) ദഹനപ്രിക്രിയ വർദ്ധിക്കുന്നതിനും മലബന്ധം മാറുന്നതിനും
9) കൊളസ്ട്രോളിന് ഉത്തമം
10 )ദോഷകരമായ ബാക്ടീരിയ കളെ അകറ്റി ശ്വാസ ദുർഗന്ധം അകറ്റാൻ നല്ലതാണ്.
കുട്ടികൾ നല്ല ആരോഗ്യവും ഉൻമേഷവും സൗന്ദര്യവും നിറവും ഉള്ളവരായി വളരാൻ മുന്തിരിങ്ങാനീരിനൊപ്പം തേനും ചേർത്ത് ദിവസേന കൊടുത്താൽ മതിയാകുന്നതാണ്.ഇത് ഗർഭിണികൾക്കും നല്ലതാണ്. നല്ല നിറവും ബുദ്ധിയും കുട്ടികളെ പ്രസവിക്കാൻ ഇത് മൂലം കഴിയുന്നതാണ്.അനീമിയയെ തടയുന്നു. ഷുഗർ രോഗികൾക്കും നല്ലതാണ്. ത്വക്ക് രോഗങ്ങൾക്ക് നല്ലതാണ്. വരണ്ട ചർമ്മം ഇല്ലാതാക്കാൻ ഏറെ ഉപകാരപ്രദം.
NB. അഫ്ഗാനിസ്ഥാൻ്റെ ഏറ്റവും നല്ല ഉണക്കമുന്തിരി ആവശ്യമുള്ളവർ ബന്ധപ്പെടുക