Kashmiri Kehwa(Home Made)

കാശ്മീരികളുടെ തനതായ പാനീയമായ കവ  ഗ്രീൻ  ടീ  ഇല, കറുവപ്പട്ട, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ ഒരു മിശ്രണമാണ്. ബദാമും കുങ്കുമപ്പൂവും ഇതിൽ അടങ്ങിയിരിക്കുന്നു. മെറ്റബോളിസം മെച്ചപ്പെടുത്തുകയും ദഹനേന്ദ്രിയവ്യവസ്ഥയെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. മലബന്ധം പോലുള്ള ദഹനപ്രശ് നങ്ങൾക്കും കവ  ചായ പരിഹാരം നല്കും. ഇത് രക്തക്കുഴലുകളില് കൊളസ് ട്രോള് അടിഞ്ഞുകൂടുന്നത് തടയുകയും അതുവഴി ഹൃദ്രോഗസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ഈ പാനീയം നമ്മുടെ ശരീരം ഉല്പ്പാദിപ്പിക്കുന്ന വിഷമൂലകങ്ങളുടെ ദൂഷ്യഫലങ്ങളെ നിഷ്പ്രഭമാക്കുന്നു. ഇത് മാനസിക സമ്മർദത്തിന്റെ  അളവ് കുറയ്ക്കുകയും മൈഗ്രേൻ  പോലുള്ള ആരോഗ്യ പ്രശ്നങ്ങളെ ഫലപ്രദമായി നേരിടുകയും ചെയ്യുന്നു..

Similar products

Sorry we're currently not accepting orders