Sanjeevani Prash Awaleh

തേൻ, നെല്ലിക്ക, കുങ്കുമപ്പൂവ്, നിലപ്പന തുടങ്ങി നിരവധി ആയൂർവേദ ചേരുവുകൾ ചേർത്ത് തയ്യാറാക്കിയത്. രോഗ പ്രതിരോധശക്തി വർദ്ധിപ്പിച്ചും പുതിയ കോശങ്ങൾ ത്വരിതപ്പെടുത്തിയും ആരോഗ്യം പ്രധാനം ചെയ്ത് യൗവനം നില നിർത്താൻ സഹായിക്കുന്നു. ആബാലാവൃദ്ധം ജനങ്ങൾക്കും ഉപയോഗിക്കാവുന്ന ഈ ഔഷധം ജലദോഷം, അലർജി തുടങ്ങിയവയ്ക്ക് ഫലപ്രദമായി കണ്ടുവരുന്നു.
Per 500 gram

Similar products

Sorry we're currently not accepting orders